( മുഅ്മിന്‍ ) 40 : 19

يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ

കണ്ണുകളുടെ കട്ടുനോട്ടവും നെഞ്ചുകളില്‍ ഒളിപ്പിച്ചു വെക്കുന്ന ഒന്നും അറി യുന്നവനാണ് അവന്‍.

 കണ്ണുകളുടെ കട്ടുനോട്ടവും നെഞ്ചകങ്ങളുടെ അവസ്ഥയും അറിയുന്ന ഒരുവന്‍ അതീവ പരിശുദ്ധനാണ് എന്ന് വിശ്വാസികള്‍ ആത്മാവുകൊണ്ട് ആത്മാവിന്‍റെ ഉടമയെ എപ്പോഴും പരിശുദ്ധപ്പെടുത്തുന്നതാണ്. 2: 152; 3: 101-102; 8: 48 വിശദീകരണം നോക്കുക.