( മുഅ്മിന്‍ ) 40 : 23

وَلَقَدْ أَرْسَلْنَا مُوسَىٰ بِآيَاتِنَا وَسُلْطَانٍ مُبِينٍ

നിശ്ചയം, നാം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണങ്ങ ളും കൊണ്ട് അയച്ചിട്ടുണ്ട്.