( മുഅ്മിന്‍ ) 40 : 36

وَقَالَ فِرْعَوْنُ يَا هَامَانُ ابْنِ لِي صَرْحًا لَعَلِّي أَبْلُغُ الْأَسْبَابَ

ഫിര്‍ഔന്‍ പറയുകയും ചെയ്തു: ഓ ഹാമാന്‍, എനിക്കുവേണ്ടി നീ ഒരു സ്തൂപം പണിയുക, ഞാന്‍ അതിലൂടെ കയറി മാര്‍ഗങ്ങളില്‍ എത്തിച്ചേരുന്നതിനുവേണ്ടി,