( മുഅ്മിന്‍ ) 40 : 41

وَيَا قَوْمِ مَا لِي أَدْعُوكُمْ إِلَى النَّجَاةِ وَتَدْعُونَنِي إِلَى النَّارِ

ഓ എന്‍റെ ജനമേ! എനിക്കെന്താണ്, ഞാന്‍ നിങ്ങളെ വിളിച്ചുകൊണ്ടിരിക്കുന്ന ത് രക്ഷയിലേക്കാണ്, എന്നാല്‍ നിങ്ങള്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നത് ന രകത്തിലേക്കുമാണല്ലോ?