( ഫുസ്വിലത്ത് ) 41 : 18
وَنَجَّيْنَا الَّذِينَ آمَنُوا وَكَانُوا يَتَّقُونَ
അപ്പോള്‍ വിശ്വാസികളായിരുന്നവരെ നാം രക്ഷപ്പെടുത്തി-അവര്‍ സൂക്ഷ്മാലു ക്കളുമായിരുന്നു.
അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കേണ്ട വിധം വിശ്വസി ക്കുകയും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന കര്‍ത്തവ്യം നിര്‍വഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് സൂക്ഷ്മാലുക്കള്‍. 2: 186; 39: 33; 41: 8 വിശദീകര ണം നോക്കുക.