( ഫുസ്വിലത്ത് ) 41 : 28

ذَٰلِكَ جَزَاءُ أَعْدَاءِ اللَّهِ النَّارُ ۖ لَهُمْ فِيهَا دَارُ الْخُلْدِ ۖ جَزَاءً بِمَا كَانُوا بِآيَاتِنَا يَجْحَدُونَ

അതാണ് അല്ലാഹുവിന്‍റെ ശത്രുക്കള്‍ക്കുള്ള പ്രതിഫലം, നരകം! അവര്‍ക്ക് അ തിലാണ് ശാശ്വത ഭവനം, അവര്‍ നമ്മുടെ സൂക്തങ്ങളോട് വിരോധം വെച്ച് ത ര്‍ക്കിച്ചുകൊണ്ടിരുന്നവരായതിനുള്ള പ്രതിഫലമായിക്കൊണ്ട്.

2: 6-7, 254; 4: 137-139; 7: 50-51 വിശദീകരണം നോക്കുക.