( അശ്ശൂറ ) 42 : 43
وَلَمَنْ صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ الْأُمُورِ
ആരെങ്കിലും ക്ഷമിക്കുകയും പൊറുക്കുകയുമാണെങ്കില്‍ നിശ്ചയം, അത് നി ശ്ചയദാര്‍ഢ്യത്തില്‍ പെട്ടതുതന്നെയാകുന്നു.
പരലോകത്തെ കണ്ടുകൊണ്ട് ആരെങ്കിലും ക്ഷമിക്കുകയും വിട്ടുവീഴ്ച ചെയ്യുക യുമാണെങ്കില്‍ അതാണ് നിശ്ചയദാര്‍ഢ്യത്തിന്‍റെ മാര്‍ഗ്ഗം. 9: 51; 31: 16-17; 32: 24 വിശദീക രണം നോക്കുക.