( സുഗ്റുഫ് ) 43 : 11
وَالَّذِي نَزَّلَ مِنَ السَّمَاءِ مَاءً بِقَدَرٍ فَأَنْشَرْنَا بِهِ بَلْدَةً مَيْتًا ۚ كَذَٰلِكَ تُخْرَجُونَ
ആകാശത്തുനിന്ന് ഒരു തോതനുസരിച്ച് വെള്ളം ഇറക്കിത്തരികയും ചെയ്യുന്ന വന്‍, അങ്ങനെ അതുകൊണ്ട് മരിച്ച ഒരു നാടിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു, അപ്രകാരം നിങ്ങളും പുറപ്പെടുവിപ്പിക്കപ്പെടുന്നതാണ്.
10: 24, 35; 30: 19; 41: 39; 50: 9-11 വിശദീകരണം നോക്കുക.