( സുഗ്റുഫ് ) 43 : 33

وَلَوْلَا أَنْ يَكُونَ النَّاسُ أُمَّةً وَاحِدَةً لَجَعَلْنَا لِمَنْ يَكْفُرُ بِالرَّحْمَٰنِ لِبُيُوتِهِمْ سُقُفًا مِنْ فِضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ

മനുഷ്യരെല്ലാം ഒറ്റ സമുദായമാകുമായിരുന്നില്ലെങ്കില്‍ നിഷ്പക്ഷവാനെക്കൊ ണ്ട് നിഷേധിക്കുന്നവര്‍ക്ക് അവരുടെ വീടുകളുടെ മച്ചുകളും അതിലേക്ക് കയറി പ്പോകാനുള്ള കോണിപ്പടികളും നാം വെള്ളിയാലുള്ളതാക്കുമായിരുന്നു,