( സുഗ്റുഫ് ) 43 : 52

أَمْ أَنَا خَيْرٌ مِنْ هَٰذَا الَّذِي هُوَ مَهِينٌ وَلَا يَكَادُ يُبِينُ

അതല്ല, ഹീനനും വ്യക്തമായ സംസാരവൈഭവം ഇല്ലാത്തവനുമായ ഇവനെക്കാ ള്‍ ഉത്തമന്‍ ഞാന്‍ തന്നെയല്ലെയോ?

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന, ചിന്താശക്തി ഉപയോഗപ്പെടുത്താ ത്ത, 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കു ന്ന യഥാര്‍ത്ഥ കാഫിറുകള്‍ക്കാണ് ഹീനമായ ശിക്ഷ ഒരുക്കിവെച്ചിട്ടുള്ളതെന്ന് 4: 150-151 ല്‍ പറഞ്ഞിട്ടുണ്ട്. 20: 24-28; 38: 24; 43: 18 വിശദീകരണം നോക്കുക.