( സുഗ്റുഫ് ) 43 : 62

وَلَا يَصُدَّنَّكُمُ الشَّيْطَانُ ۖ إِنَّهُ لَكُمْ عَدُوٌّ مُبِينٌ

പിശാച് നിങ്ങളെ തടയാതിരിക്കുകയും ചെയ്യട്ടെ, നിശ്ചയം അവന്‍ നിങ്ങള്‍ക്ക് വ്യക്തമായ ശത്രുവാകുന്നു.

അല്ലാഹുവിലേക്ക് എത്തിപ്പെടാനുള്ള നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്നാണ് പിശാച് മനുഷ്യരെ തടയുക. 15: 41-44; 36: 59-62; 38: 82-83 വിശദീകരണം നോ ക്കുക.