لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ
അവരെത്തൊട്ട് യാതൊരു ഇളവും ഉണ്ടാവുകയില്ല, അവര്‍ അതില്‍ ആശയറ്റവ രുമായിരിക്കും.