( ദുഖാന് ) 44 : 15
إِنَّا كَاشِفُو الْعَذَابِ قَلِيلًا ۚ إِنَّكُمْ عَائِدُونَ
നിശ്ചയം, നാം ശിക്ഷ അല്പമൊന്ന് ദൂരീകരിക്കാം, നിശ്ചയം, നിങ്ങള്‍ മട ങ്ങുന്നവര്‍ തന്നെയായിരിക്കും.
ശിക്ഷ അവരില്‍ നിന്ന് ദൂരീകരിച്ചാല്‍ അവര്‍ പഴയതുപോലെ ധിക്കാരത്തിലേ ക്കും നിഷേധത്തിലേക്കും മടങ്ങുകതന്നെ ചെയ്യുമെന്നാണ് ത്രികാലജ്ഞാനിയായ നാഥന് പറയുന്നത്. 6: 27-28, 111; 9: 67-68 വിശദീകരണം നോക്കുക.