( ദുഖാന്‍ ) 44 : 23

فَأَسْرِ بِعِبَادِي لَيْلًا إِنَّكُمْ مُتَّبَعُونَ

അപ്പോള്‍ നീ എന്‍റെ അടിമകളെയും കൊണ്ട് രാത്രിക്കുരാത്രി പ്രയാണം ചെയ്യു ക, നിശ്ചയം നിങ്ങള്‍ പിന്തുടരപ്പെടുന്നവര്‍ തന്നെയായിരിക്കും.