( ദുഖാന്‍ ) 44 : 22

فَدَعَا رَبَّهُ أَنَّ هَٰؤُلَاءِ قَوْمٌ مُجْرِمُونَ

അങ്ങനെ അവന്‍ തന്‍റെ നാഥനെ വിളിച്ച് പ്രാര്‍ത്ഥിച്ചു: നിശ്ചയം ഇക്കൂട്ടര്‍ ഭ്രാ ന്തന്മാരായ ഒരു ജനത തന്നെയാകുന്നു.