( ദുഖാന്‍ ) 44 : 40

إِنَّ يَوْمَ الْفَصْلِ مِيقَاتُهُمْ أَجْمَعِينَ

നിശ്ചയം, ആ വേര്‍തിരിക്കുന്ന ദിനമാണ് അവര്‍ക്ക് മുഴുവനും കണ്ടുമുട്ടാനു ള്ള സ്ഥലം.

എല്ലാവരേയും പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടി നരകത്തിലേക്കും സ്വര്‍ഗത്തിലേക്കും ഇതര ലോകങ്ങളിലേക്കും വേര്‍തിരിക്കുന്ന വിധിദിവസമാണ് വേര്‍തിരിക്കുന്ന ദിനം.