( ദുഖാന്‍ ) 44 : 39

مَا خَلَقْنَاهُمَا إِلَّا بِالْحَقِّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

ലക്ഷ്യത്തോടുകൂടിയല്ലാതെ നാം അവയെ സൃഷ്ടിച്ചിട്ടില്ല, എന്നാല്‍ അവരി ല്‍ അധികപേരും അറിവില്ലാത്തവര്‍ തന്നെയാകുന്നു.

അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന ആയിരത്തി ല്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ ജീവിതലക്ഷ്യം ഉള്ളവരാവുകയുള്ളൂ. 28: 57; 39: 41; 45: 22 വിശദീകരണം നോക്കുക.