( ദുഖാന്‍ ) 44 : 53
يَلْبَسُونَ مِنْ سُنْدُسٍ وَإِسْتَبْرَقٍ مُتَقَابِلِينَ

നേര്‍ത്തതും കട്ടിയുള്ളതുമായ പട്ടുവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് പരസ്പരം അ ഭിമുഖമായി ഇരുന്ന് അവര്‍ സല്ലപിച്ചുകൊണ്ടിരിക്കുന്നതുമാണ്.

ആയത്തിന്റെ വരികൾ പകർത്തി!