( അഹ്ഖാഫ് ) 46 : 24

فَلَمَّا رَأَوْهُ عَارِضًا مُسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَٰذَا عَارِضٌ مُمْطِرُنَا ۚ بَلْ هُوَ مَا اسْتَعْجَلْتُمْ بِهِ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ

അങ്ങനെ അത് ഒരു കാര്‍മേഘമായി ഉരുണ്ടുകൂടി അവരുടെ താഴ്വരയിലേക്ക് മുന്നിട്ട് വരുന്നതായി കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇത് നമുക്ക് മഴ വര്‍ഷിക്കാ നുള്ള കാര്‍മേഘമാകുന്നു; അല്ല, അത് നിങ്ങള്‍ എന്തൊന്നാണോ ധൃതിപ്പെട്ടു കൊണ്ടിരിക്കുന്നത് അതുതന്നെയാണ്-ഒരു കാറ്റ്, അതില്‍ വേദനാ ജനകമായ ശിക്ഷയാണുള്ളത്.

41: 15-16; 42: 18 വിശദീകരണം നോക്കുക.