( അൽ മാഇദ ) 5 : 87

يَا أَيُّهَا الَّذِينَ آمَنُوا لَا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّهُ لَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ

ഓ വിശ്വാസികളായിട്ടുള്ളവരേ! അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്നിട്ടു ള്ള പരിശുദ്ധമായ ഭക്ഷണവിഭവങ്ങളെ നിങ്ങള്‍ നിഷിദ്ധമാക്കാതിരിക്കുക, നിങ്ങള്‍ പരിധിലംഘിക്കുന്നവരാകാതിരിക്കുകയും ചെയ്യുക, നിശ്ചയം അ ല്ലാഹു പരിധിലംഘിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല.