( ഖാഫ് ) 50 : 15

أَفَعَيِينَا بِالْخَلْقِ الْأَوَّلِ ۚ بَلْ هُمْ فِي لَبْسٍ مِنْ خَلْقٍ جَدِيدٍ

ആദ്യത്തെ സൃഷ്ടിപ്പുകൊണ്ട് നാം ക്ഷീണിച്ചുപോയെന്നോ? അല്ല, അവര്‍ പുതി യ സൃഷ്ടിപ്പിന്‍റെ കാര്യത്തില്‍ സംശയത്തില്‍ തന്നെയാകുന്നു. 

ത്രികാലജ്ഞാനമായ അദ്ദിക്റിനെ കളവാക്കി തള്ളിപ്പറഞ്ഞ് 2: 168-169 ല്‍ വിവരിച്ച പ്രകാരം മിഥ്യയായ പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നതുകൊണ്ടാണ് ഫുജ്ജാറുക ള്‍ പുനര്‍ജന്മത്തിന്‍റെ കാര്യത്തില്‍ സംശയമുള്ളവരായത്. 17: 49-51; 34: 3; 36: 81-83; 46: 33 വിശദീകരണം നോക്കുക.