( ഖാഫ് ) 50 : 14

وَأَصْحَابُ الْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ الرُّسُلَ فَحَقَّ وَعِيدِ

വനവാസികളും തുബ്ബഇന്‍റെ ജനതയും, എല്ലാഒരോ ജനതയും പ്രവാചകന്മാരെ കളവാക്കി തള്ളിപ്പറഞ്ഞിട്ടുണ്ട്, അങ്ങനെ വാഗ്ദത്തം അവരില്‍ സത്യമായി പുലരുകയുണ്ടായി. 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് മിഥ്യയാണ് പിന്‍പറ്റുന്നത്. 39: 69, 75 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സ ത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്ന നാളില്‍ മിഥ്യാവാദികളായ ഇക്കൂട്ടര്‍ ത ന്നെയാണ് നഷ്ടപ്പെട്ടവരായിരിക്കുക എന്ന് 40: 78 ല്‍ പറഞ്ഞിട്ടുണ്ട്. 26: 176-190; 44: 37-39; 46: 35 വിശദീകരണം നോക്കുക.