( ഖാഫ് ) 50 : 21
وَجَاءَتْ كُلُّ نَفْسٍ مَعَهَا سَائِقٌ وَشَهِيدٌ
എല്ലാ ഓരോ ആത്മാവും വരികയുമായി, അതിനോടൊപ്പം ഒരു തെളിക്കുന്നവ നും ഒരു സാക്ഷിയുമുണ്ട്.
കാഫിറുകളെക്കുറിച്ചാണ് സൂക്തത്തില്‍ പറയുന്നത് എന്നതിനാല്‍ 'തെളിക്കുന്നവന്‍' അത്തീദ് എന്ന മലക്കും 'സാക്ഷി' അവന്‍റെ ജിന്നുകൂട്ടുകാരനായ പിശാചുമാണ്. 8: 48-53; 31: 15; 43: 36-39 വിശദീകരണം നോക്കുക.