( ഖാഫ് ) 50 : 6

أَفَلَمْ يَنْظُرُوا إِلَى السَّمَاءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِنْ فُرُوجٍ

അവര്‍ക്ക് മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലെയോ, എങ്ങനെ യാണ് നാം അതിനെ സംവിധാനിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെ ന്ന്? അതിന് വിടവുകളില്‍ നിന്ന് ഒന്നും തന്നെയുമില്ല. 

31: 10; 37: 6-7; 67: 3-5 വിശദീകരണം നോക്കുക.