( ഖാഫ് ) 50 : 7
وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنْبَتْنَا فِيهَا مِنْ كُلِّ زَوْجٍ بَهِيجٍ
ഭൂമിയോ അതിനെ നാം നീട്ടിപ്പരത്തുകയും അതില്‍ നാം പര്‍വതങ്ങളെ നാട്ടുക യും ചെയ്തിരിക്കുന്നു, നാം അതില്‍ എല്ലാഓരോ സസ്യലതാദികളില്‍ നിന്നു ള്ളവയെയും യോജിച്ച ജോടികളായി മുളപ്പിക്കുകയും ചെയ്തിരിക്കുന്നു,
ഇന്ന് ഈ കാണുന്ന സംവിധാനം അന്ത്യനാളില്‍ പാടെ ഉടച്ച് വാര്‍ക്കുന്നതാണ്. അന്ത്യനാളില്‍ പര്‍വ്വതങ്ങളെല്ലാം പൊടിപടലമാക്കുകയും ഭൂമിയുടെ പ്രതലം ഒറ്റ മാര്‍ബിള്‍ വിരിച്ചതുപോലെ മിനുസമുള്ളതാക്കുന്നതുമാണ്. 22: 5; 51: 48; 84: 3-5 വിശദീകരണം നോക്കുക.