( അദ്ദാരിയാത്ത് ) 51 : 14
ذُوقُوا فِتْنَتَكُمْ هَٰذَا الَّذِي كُنْتُمْ بِهِ تَسْتَعْجِلُونَ
നിങ്ങള്ക്കുള്ള പരീക്ഷണം നിങ്ങള് രുചിച്ചുകൊള്ളുക, ഏതൊന്നിന് വേണ്ടി യായിരുന്നുവോ നിങ്ങള് ധൃതി കൂട്ടിക്കൊണ്ടിരുന്നത് അതാകുന്നു ഇത്.
26: 204-209 വിശദീകരണം നോക്കുക.