( അദ്ദാരിയാത്ത് ) 51 : 24

هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ الْمُكْرَمِينَ

ഇബ്റാഹീമിന്‍റെ മാന്യരായ അതിഥികളെക്കുറിച്ചുള്ള വര്‍ത്തമാനം നിനക്ക് വ ന്നുകിട്ടിയിട്ടില്ലെയോ?

11: 69; 14: 51 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇബ്റാഹീമിന്‍റെ അടുത്തുവ ന്ന മലക്കുകളെയാണ് ഇബ്റാഹീമിന്‍റെ ബഹുമാന്യരായ അതിഥികള്‍ എന്ന് പറയുന്നത്.