( അദ്ദാരിയാത്ത് ) 51 : 23
فَوَرَبِّ السَّمَاءِ وَالْأَرْضِ إِنَّهُ لَحَقٌّ مِثْلَ مَا أَنَّكُمْ تَنْطِقُونَ
അപ്പോള്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും നാഥന്‍ തന്നെയാണ് സത്യം! നിശ്ചയം നിങ്ങള്‍ സംസാരിക്കുന്നു എന്നതുപോലെ, നിശ്ചയം അത് സത്യം തന്നെയാകുന്നു.
'നിശ്ചയം അത് സത്യം തന്നെയാകുന്നു' എന്ന് പറഞ്ഞതിന്, മനുഷ്യന്‍ സംസാരി ക്കുന്നു എന്നതുപോലെത്തന്നെ 'പ്രപഞ്ചത്തിന്‍റെ അന്ത്യവും സത്യമാണ്' എന്നും 'അദ്ദി ക്ര്‍ സത്യമാണ്' എന്നും ആശയമുണ്ട്. 41: 53; 43: 61 വിശദീകരണം നോക്കുക