( അദ്ദാരിയാത്ത് ) 51 : 26
فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ
അങ്ങനെ അവന്‍ തന്‍റെ ഭാര്യയുടെ അടുത്തേക്ക് ധൃതിയില്‍ ചെല്ലുകയും എ ന്നിട്ട് തടിച്ചുകൊഴുത്ത ഒരു പശുക്കുട്ടിയെ പാകം ചെയ്ത് കൊണ്ടുവരികയു മുണ്ടായി.
11: 69-70 വിശദീകരണം നോക്കുക.