( അദ്ദാരിയാത്ത് ) 51 : 25
إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا ۖ قَالَ سَلَامٌ قَوْمٌ مُنْكَرُونَ
അവര് അവന്റെ അടുത്ത് പ്രവേശിക്കുകയും അങ്ങനെ അവര് സലാം പറയുക യും ചെയ്ത സന്ദര്ഭം: അവന് പറഞ്ഞു; സലാം, നിങ്ങള് അപരിചിതരായ ഒരു ജനതതന്നെയാകുന്നു!
15: 52 വിശദീകരണം നോക്കുക.