( അദ്ദാരിയാത്ത്) 51 : 54
فَتَوَلَّ عَنْهُمْ فَمَا أَنْتَ بِمَلُومٍ

അതിനാല്‍ നീ അവരെത്തൊട്ട് പിന്തിരിയുക, അപ്പോള്‍ നീ ആക്ഷേപാര്‍ഹനല്ല. 

15: 94-95; 38: 8; 39: 41 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!