( അദ്ദാരിയാത്ത് ) 51 : 53
أَتَوَاصَوْا بِهِ ۚ بَلْ هُمْ قَوْمٌ طَاغُونَ
അതുകൊണ്ട് അവര് പരസ്പരം ഉപദേശിച്ചിരിക്കുകയാണോ? അല്ല, അവര് പ രിധിലംഘിച്ച ഒരു ജനതതന്നെയാകുന്നു.
അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില് ഒന്നായ വിശ്വാസിയോട് അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളുടെ നയം എന്നും ഒന്നായിരിക്കും. 9: 30; 37: 69; 78: 21-22 വിശദീകരണം നോക്കുക.