( അത്ത്വൂര്‍ ) 52 : 29

فَذَكِّرْ فَمَا أَنْتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ

ആയതിനാല്‍ നീ ഉണര്‍ത്തുക, അപ്പോള്‍ നിന്‍റെ നാഥന്‍റെ അനുഗ്രഹത്താല്‍ നീ ഒരു ജോത്സ്യനോ ജിന്ന് ബാധിച്ചവനോ അല്ല. 

51: 52-55 വിശദീകരണം നോക്കുക.