( അന്നജ്മ് ) 53 : 1

وَالنَّجْمِ إِذَا هَوَىٰ

നക്ഷത്രവുമാണ്; അത് അസ്തമിക്കുമ്പോള്‍.

നക്ഷത്രം അപ്രത്യക്ഷമാവുകയും പ്രഭാതം വിടരുകയും ചെയ്യുന്ന പ്രത്യക്ഷമായി കാണാവുന്ന പ്രതിഭാസത്തെ ആണയിട്ടുകൊണ്ട് അല്ലാഹു പറയുകയാണ്.