( അന്നജ്മ് ) 53 : 13
وَلَقَدْ رَآهُ نَزْلَةً أُخْرَىٰ
നിശ്ചയം, അവന്‍ അവനെ മറ്റൊരു ഇറക്കത്തിലും കണ്ടിട്ടുണ്ട്.
അറുനൂറ് ചിറകുകളോടുകൂടിയ ജിബ്രീലിനെ സാക്ഷാല്‍ രൂപത്തില്‍ പ്രവാചകന്‍ രണ്ടാമത്തെ പ്രാവശ്യം കണ്ടിട്ടുള്ളത് സ്വര്‍ഗാരോഹണ നാളില്‍ ഏഴാം ആകാശത്തിന്‍റെ മുകളില്‍ വെച്ചാണ്. 17: 1; 52: 4 വിശദീകരണം നോക്കുക.