( അന്നജ്മ് ) 53 : 12
أَفَتُمَارُونَهُ عَلَىٰ مَا يَرَىٰ
അപ്പോള്‍ അവന്‍ നേരില്‍കണ്ട ഒന്നിന്‍റെ പേരില്‍ നിങ്ങള്‍ അവനെ സംശയി ക്കുകയാണോ?
വിശ്വസ്തനായ അവരുടെ കൂട്ടുകാരന്‍ മുഹമ്മദ് ജിബ്രീലിനെ നേരില്‍ കണ്ടത് അ വര്‍ സംശയിക്കുകയാണോ എന്നാണ് ഖുറൈശികളോട് ചോദിക്കുന്നത്.