( അന്നജ്മ് ) 53 : 17

مَا زَاغَ الْبَصَرُ وَمَا طَغَىٰ

കാഴ്ച തെന്നിപ്പോയിട്ടില്ല, പരിധി വിട്ടിട്ടുമില്ല. 

പരിഭ്രമമൊന്നുമില്ലാതെ പൂര്‍ണ ബോധത്തോടുകൂടിത്തന്നെയാണ് പ്രവാചകന്‍ എ ല്ലാം കണ്ടിട്ടുള്ളത് എന്നാണ് കാഴ്ച തെന്നിപ്പോയിട്ടില്ല, പരിധി വിട്ടിട്ടുമില്ല എന്ന് പറ ഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്.