( അന്നജ്മ് ) 53 : 46
مِنْ نُطْفَةٍ إِذَا تُمْنَىٰ
ഒരു ബീജത്തില്‍ നിന്ന്, നിങ്ങള്‍ അത് തെറിപ്പിക്കുമ്പോള്‍.
പുരുഷന്‍റെ വൃഷ്ണത്തില്‍ നിന്ന് പുറപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു ബീജവും സ്ത്രീയുടെ ഇടുപ്പെല്ലിനുള്ളിലുള്ള അണ്ഡാശയത്തില്‍ നിന്ന് പുറപ്പെടുന്ന അണ്ഡവും കൂട്ടിയോജിപ്പിച്ചാണ് മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിക്കുന്നത്. 22: 5; 75: 37-40; 76: 2 വിശദീകരണം നോക്കുക.