( അന്നജ്മ് ) 53 : 45

وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْأُنْثَىٰ

നിശ്ചയം, അവന്‍ തന്നെയാണ് ഇണകളായി പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിച്ചിട്ടുള്ളതും.

30: 21; 36: 36 വിശദീകരണം നോക്കുക.