( അന്നജ്മ്) 53 : 8
ثُمَّ دَنَا فَتَدَلَّىٰ

പിന്നെ അവന്‍ അടുത്തടുത്തുവന്നു, അങ്ങനെ അവന്‍ താഴേക്കുവന്നു.

ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ട ജിബ്രീല്‍ സാവധാനം ഭൂമിയില്‍ ഇറങ്ങി.

ആയത്തിന്റെ വരികൾ പകർത്തി!