( ഖമര്‍ ) 54 : 10

فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانْتَصِرْ

അപ്പോള്‍ അവന്‍ തന്‍റെ നാഥനെ വിളിച്ചു പറഞ്ഞു: നിശ്ചയം ഞാന്‍ അതിജയി ക്കപ്പെട്ടവനായിരിക്കുന്നു, അപ്പോള്‍ നീ സഹായിച്ചാലും!