( ഖമര്‍ ) 54 : 13

وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ

പലകകളാലും ആണികളാലുമുള്ള ഒന്നില്‍ നാം അവനെ വഹിക്കുകയും ചെയ്തു.