( ഖമര്‍ ) 54 : 27

إِنَّا مُرْسِلُو النَّاقَةِ فِتْنَةً لَهُمْ فَارْتَقِبْهُمْ وَاصْطَبِرْ

നിശ്ചയം നാം അവര്‍ക്ക് പരീക്ഷണമായി ഒരു പെണ്‍ ഒട്ടകത്തെ അയക്കുകത ന്നെയാകുന്നു! അപ്പോള്‍ നീ ക്ഷമയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുക.