( ഖമര്‍ ) 54 : 28
وَنَبِّئْهُمْ أَنَّ الْمَاءَ قِسْمَةٌ بَيْنَهُمْ ۖ كُلُّ شِرْبٍ مُحْتَضَرٌ
അവരെ വിവരം അറിയിക്കുകയും ചെയ്യുക, നിശ്ചയം വെള്ളം അവര്‍ക്കിടയി ല്‍ ഭാഗിച്ചിരിക്കുന്നുവെന്ന്, ഓരോരുത്തരും അവര്‍ക്ക് നിശ്ചയിച്ച ഊഴം അനു സരിച്ചേ വെള്ളം എടുക്കാവൂ.
26: 155-158 വിശദീകരണം നോക്കുക.