( ഖമര്‍ ) 54 : 31

إِنَّا أَرْسَلْنَا عَلَيْهِمْ صَيْحَةً وَاحِدَةً فَكَانُوا كَهَشِيمِ الْمُحْتَظِرِ

നിശ്ചയം, നാം അവരുടെ മേല്‍ ഒറ്റ ഗര്‍ജ്ജനമങ്ങയച്ചു, അപ്പോള്‍ അവര്‍ അതാ ചവിട്ടി മെതിക്കപ്പെട്ട വയ്ക്കോല്‍ പോലെയായിത്തീര്‍ന്നു.

11: 67-68 വിശദീകരണം നോക്കുക.