( ഹൂദ് ) 11 : 67

وَأَخَذَ الَّذِينَ ظَلَمُوا الصَّيْحَةُ فَأَصْبَحُوا فِي دِيَارِهِمْ جَاثِمِينَ

അക്രമികളായവരെ ഒരു ഘോരഗര്‍ജ്ജനം പിടികൂടി, അവര്‍ പ്രഭാതത്തില്‍ അവരുടെ വീടുകളില്‍ ചേതനയറ്റു വീണു!