( ഖമര്‍ ) 54 : 41

وَلَقَدْ جَاءَ آلَ فِرْعَوْنَ النُّذُرُ

നിശ്ചയം ഫിര്‍ഔന്‍ പ്രഭൃതികള്‍ക്കും മുന്നറിയിപ്പുകാര്‍ വന്നിട്ടുണ്ട്.