( ഖമര്‍ ) 54 : 42

كَذَّبُوا بِآيَاتِنَا كُلِّهَا فَأَخَذْنَاهُمْ أَخْذَ عَزِيزٍ مُقْتَدِرٍ

അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ എല്ലാ ഒന്നിനെയും തള്ളിക്കളഞ്ഞു, അപ്പോള്‍ അജയ്യനും സര്‍വ്വശക്തനുമായ ഒരുവന്‍ പിടികൂടുന്നവിധം നാം അവരെ പിടികൂടി.

10: 90-92; 23: 67-69; 44: 17-24 വിശദീകരണം നോക്കുക.