( ഖമര്‍ ) 54 : 46
بَلِ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَىٰ وَأَمَرُّ
അല്ല, ആ അന്ത്യമണിക്കൂറാണ് അവരോട് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്, ആ അന്ത്യമണിക്കൂറാകട്ടെ ഏറ്റവും ആപല്‍കരവും കയ്പുറ്റതുമാകുന്നു.
40: 16-18, 31-33; 54: 6 വിശദീകരണം നോക്കുക.