( ഖമര്‍ ) 54 : 45

سَيُهْزَمُ الْجَمْعُ وَيُوَلُّونَ الدُّبُرَ

അവരുടെ സംഘബലം ഉടക്കപ്പെടുക തന്നെചെയ്യും, അവര്‍ പുറം തിരിഞ്ഞ് ഓടുകയും ചെയ്യുന്നതാണ്.

40: 4-6 വിശദീകരണം നോക്കുക.